ഹൈദരാബാദ്: വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി വ്യാജമായി ഫോം ഏഴ് അപേക്ഷകള്‍ സമര്‍പ്പിച്ചെന്ന പരാതിയില്‍ തെലങ്കാനയില്‍ ആദ്യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഹൈദരാബാദിലെ ചിക്കഡ്പള്ളി പൊലീസാണ് മുസീറാബാദ് മണ്ഡലത്തിലെ ബി.ജെ.പി ബൂത്ത് ലെവല്‍ ഏജന്റായ എസ്. ബാലചന്ദറിനെതിരെ കേസെടുത്തത്. മുസീറാബാദ് മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ 210ല്‍ 31 വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോം ഏഴ് അപേക്ഷകള്‍ സമര്‍പ്പിച്ചെന്നാണ് പരാതി. അപേക്ഷകള്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും വോട്ടര്‍മാരുടെ സമ്മതമോ ഒപ്പോ ഉണ്ടായിരുന്നില്ലെന്നുമുള്ള പരാതികള്‍ […]
Source link
വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കാന്‍ വ്യാജമായി ഫോം-7 സമര്‍പ്പിച്ചു; തെലങ്കാനയില്‍ ബി.ജെ.പി ഏജന്റിനെതിരെ എഫ്.ഐ.ആര്‍
Date:





