ന്യൂദല്‍ഹി: തലസ്ഥാനത്ത് എസ്.ഐ.ആറിനെതിരെയും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെയും നടക്കുന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളിറക്കി ദല്‍ഹി പൊലീസ്. പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകരെ പൊലീസ് ലൈംഗികമായി സ്പര്‍ശിച്ചു എന്ന ആരോപണങ്ങള്‍ക്കിടെയാണ് ദല്‍ഹി പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എക്സില്‍ പങ്കുവെച്ചത്. ‘കഥകള്‍ പറയുന്നത് പ്രധാനമാണ്, അതുപോലെ തന്നെ പ്രധാനമാണ് എങ്ങനെ കഥ പറയുന്നു എന്നുള്ളത്’ എന്ന കാപ്ഷനോടെയാണ് ദല്‍ഹി പോലീസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ട എല്ലാ മാധ്യമപ്രവര്‍ത്തകരും തങ്ങളുടെ സ്ഥാപനങ്ങള്‍ നല്കുന്ന സാധുവായ തിരിച്ചറിയല്‍ കാര്‍ഡുകളും […]
Source link
എങ്ങനെ കഥ പറയണമെന്നുള്ളതും പ്രധാനമാണ്: മാധ്യമപ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശമിറക്കി ദല്‍ഹി പൊലീസ്
Date:





