ഒരു വീട് നഷ്ടപ്പെട്ട 87കാരിയുടെ കണ്ണീരില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം ഒടുവില്‍ സ്പെയിന്ന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന വിഷയമായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി താമസിച്ചിരുന്ന മാഡ്രിഡിലെ വീട്ടില്‍ നിന്ന് 87കാരിയായ മരികാര്‍മെന്‍ അബാസ്കലിനെ പുറത്താക്കിയ സംഭവം രാജ്യത്തെ രൂക്ഷമായ ഭവനപ്രതിസന്ധിയുടെ പ്രതീകമായി മാറി. ഇതേ തുടര്‍ന്ന് തെരുവുകളിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തി. വാടക നിയന്ത്രണവും കുടിയൊഴിപ്പിക്കല്‍ തടയലും ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായി. ഭവനപ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സര്‍ക്കാര്‍ കൊണ്ടുവന്ന അടിയന്തര നടപടികള്‍ പാര്‍ലമെന്റ് തള്ളിയതോടെ രാഷ്ട്രീയ പ്രതിസന്ധിയും […]
Source link
Dool In-Depth: ഒരു വീട്ടില്‍ നിന്ന് തുടങ്ങിയ പ്രതിഷേധം; സ്പെയിന്നെ തെരഞ്ഞെടുപ്പിലേക്ക് തള്ളിയ ഭവനപ്രതിസന്ധി എന്താണ്?
Date:





