കേരളത്തിലെ സാനിട്ടറി മാലിന്യസംസ്കരണത്തിന് സർക്കാർ നയം രൂപീകരിക്കണമെന്ന് അഭിനേതാവും സാമൂഹ്യ പ്രവർത്തകയുമായ മാലാ പാർവ്വതി. കേരളത്തിൽ ഒരു ദിവസം 150 ടൺ സാനിട്ടറി മാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകളെന്നും ഇതുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തത്തെക്കുറിച്ച് ചർച്ചകൾ ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണെന്നും മാലാ പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു. സമൂഹമാധ്യമങ്ങളിലെ ചില ചർച്ചകൾ കണ്ടപ്പോഴാണ് കേരളത്തിലെ സാനിട്ടറി മാലിന്യ സംസ്കരണം എങ്ങനെയാണെന്ന് ആലോചിക്കുന്നതെന്നും എല്ലാ വീടുകളിലെയും സ്ത്രീകൾ ഉപയോഗിക്കുന്ന നാപ്കിനുകൾ, കുട്ടികൾ ഉള്ള വീടുകളിലെ ഡയപ്പറുകൾ ഒക്കെ എന്താണ് ചെയ്യുന്നത് എന്നത് ചർച്ച […]
Source link
കേരളത്തിലെ സാനിട്ടറി മാലിന്യസംസ്‌കരണം ഒരു ചെറിയ പ്രശ്നമല്ല ; സ്ത്രീകളെ കൂടുതലായി ബാധിക്കുന്നത്: സർക്കാർ പരിഹാരമുണ്ടാക്കണമെന്ന് മാലാ പാർവ്വതി
Date:





