ഭോപ്പാല്‍: ഹിന്ദുക്കള്‍ നേരത്തെ കല്യാണം കഴിക്കണമെന്നും അഞ്ച് കുട്ടികളെ വീതം ഉണ്ടാക്കണമെന്നും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ ഗജേന്ദ്ര സിങ് പട്ടേല്‍. മധ്യപ്രദേശിലെ ബര്‍വാനിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. രാജ്യത്തെ വിവിധ സമുദായങ്ങള്‍ക്കിടയിലെ ജനസംഖ്യാ പ്രവണതകളില്‍ മാറ്റം വന്നെന്നും സ്വാതന്ത്ര്യത്തിനും 2011ലെ സെന്‍സസിനും ശേഷം ഹിന്ദു സമുദായത്തിന്റെ ജനസംഖ്യാ ഗ്രാഫ് താഴെ പോയപ്പോള്‍ മറ്റ് സമുദായത്തിന്റേത് ഉയര്‍ന്നുവെന്നും ഗജേന്ദ്ര സിങ് പറഞ്ഞു. ‘മുന്‍ തലമുറകളില്‍ നാലോ അഞ്ചോ ആറോ ഏഴോ കുട്ടികള്‍ […]
Source link
മറ്റ് സമുദായങ്ങളുടെ ജനസംഖ്യ കൂടി; ഹിന്ദുക്കള്‍ നേരത്തെ കല്യണം കഴിച്ച് അഞ്ച് കുട്ടികളെയുണ്ടാക്കണം: ബി.ജെ.പി എം.പി
Date:





