ന്യൂദല്‍ഹി: സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമായ കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്, അഞ്ജലി ഭട്ടാചാര്യ, യോഗേന്ദ്ര യാദവ് എന്നിവരെ താന്‍ അടക്കമുള്ള യുവാക്കളുടെ ഹീറോകളെന്ന് വിശേഷിപ്പിച്ച് ഐസ നേതാവ് നേഹ ബോറ. എക്സ് പോസ്റ്റിലാണ് നേഹ ഈ കാര്യം അഭിപ്രായപ്പെട്ടത്. കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്, യോഗേന്ദ്ര യാദവ് എന്നിവരുടെ ചിത്രങ്ങളും ഈ പോസ്റ്റിനൊപ്പം നേഹ പങ്കുവച്ചു. മുതിര്‍ന്ന നേതാക്കളുടെ പ്രായമെത്തുമ്പോള്‍ തനിക്കും തന്റെ ഒപ്പമുള്ള യുവാക്കള്‍ക്കും അവരുടെ കരുത്തും നിശ്ചയധാര്‍ഢ്യവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ‘ഞങ്ങളുടെ […]
Source link
പ്രായമാവുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ പോലെ സ്ട്രോങ് ആയിരിക്കുമോയെന്ന് നേഹ; നിങ്ങളുടെ പ്രായത്തില്‍ ഞങ്ങള്‍ക്ക് ഇത്ര ധൈര്യമില്ലായിരുന്നെന്ന് യോഗേന്ദ്ര യാദവ്
Date:





