ന്യൂദല്‍ഹി: ഐസ നേതാവ് നേഹ ബോറക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി ആര്‍.എസ്.എസ് അനുകൂല സംഘടനയായ ‘മുസ്‌ലിം രാഷ്ട്രീയ മഞ്ച്’ നേതാവ് മുഹമ്മദ് ഫായിസ് ഖാന്‍. ‘പുരുഷന്മാരെ ആകര്‍ഷക്കാനായി നടക്കുന്ന ജീവി’ എന്നതടക്കമുള്ള വിദ്വേഷ പരാമര്‍ശങ്ങളാണ് നേഹക്കെതിരെ ഫായിസ് നടത്തിയത്. മുഖ്യധാരാ മാധ്യമങ്ങള്‍ മുസ്‌ലിം പണ്ഡിതനായാണ് ഫായിസ് ഖാനെ വിശേഷിപ്പിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റ രാജിക്കായുള്ള പ്രതിഷേധങ്ങളില്‍ നേഹ ബോറ സജീവമായി പങ്കെടുക്കുന്നതിനിടെയാണ് ഫായിസ് ഖാന്റെ വിദ്വേഷ പരാമര്‍ശം വരുന്നത്. കേന്ദ്രത്തിലെ സര്‍ക്കാരിനെതിരെ നേഹ സമീപകാലത്ത് ശക്തമായ […]
Source link
നേഹ ബോറക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ആര്‍.എസ്.എസ് അനുകൂലിയായ ‘പണ്ഡിതന്‍’
Date:





