മോസ്കോ: ഇസ്രഈലും യു.എസും നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ഷാങ്ഹായ് കോപറേഷന്‍ ഓര്ഗനൈസേഷന് (എസ്.സി.ഒ) അംഗ രാജ്യങ്ങളുടെ ഇടപെടല്‍ വേണമെന്ന് ഇറാന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ്. റഷ്യയിലെ കസാനില്‍ നടന്ന എസ്.സി.ഒ അംഗരാജ്യങ്ങളിലെ പ്രോസിക്യൂട്ടര്‍ ജനറല്‍മാരുടെ 24-ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂട ഭീകരവാദത്തെ എസ്.സി.ഒ അംഗരാജ്യങ്ങള്‍ നേരിടണമെന്നും യു.എസിനെയും ഇസ്രഈലിനെയും ചൂണ്ടിക്കാട്ടി മൊവാഹെദി ആസാദ് പറഞ്ഞു. ഇറാനിലെ സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ അടക്കം ഇതിന് ഉദാഹരണമായി അദ്ദേഹം പറയുകയും ചെയ്തു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര ജാഗ്രത […]
Source link
ഭരണകൂട ഭീകരതയെ നേരിടണം; ഇസ്രഈലിനും യു.എസിനുമെതിരെ എസ്.സി.ഒ രാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇറാന്
Date:





