റബാത്ത്: മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി വനിതാ പ്രധാനമന്ത്രിയെ നിയമിച്ചു. ഫാത്തിമ അസ്ഹറ മസൂരിയെയാണ് രാജാവ് മുഹമ്മദ് ആറാമന്‍ നിയമിച്ചത്. അറബി ലോകത്ത് ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ് അമ്പതുകാരിയായ അസ്ഹറ. പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ രാജാവ് ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2021 മുതല്‍ 2023 വരെ ടുണീഷ്യയില്‍ പ്രധാനമന്ത്രിയായിരുന്ന നജ്ല ബൂഡനാണ് ഈ പദവിയിലെത്തിയ ആദ്യ അറബ് വനിത. തന്റെ നിയമനം രാജ്യത്തിന്റെ ചരിത്രത്തിലെ നിര്‍ണായക അധ്യായമാണെന്ന് അവര്‍ പ്രതികരിച്ചു. ‘നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു […]
Source link
മൊറോക്കോയില്‍ ചരിത്രം കുറിച്ച് ഫാത്തിമ അസ്ഹറ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയമിച്ച് രാജാവ്
Date:





