ന്യൂദല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അബേദ്ക്കറിന്റെ രചനകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ട്. സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളെ ‘വിഷം’ പഠിപ്പിക്കുന്നുവെന്ന സന്ദേശത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ച അജ്ഞാത കുറിപ്പിന് പിന്നാലെയാണ് വിഷയത്തില്‍ പരിശോധന നടക്കുന്നത്. ദല്‍ഹി സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിവിധ കോഴ്‌സുകളുടെ പാഠ്യപദ്ധതിയില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ ‘ ജാതി ഉന്മൂലനം’ അടക്കമുള്ള കൃതികള്‍ വിഷമാണെന്നാണ് സമൂഹമാധ്യമത്തില്‍ പ്രചരിച്ച കുറിപ്പിലെ പരാമര്‍ശം. ജാതിവ്യവസ്ഥ, സാമൂഹിക അസമത്വം, ബ്രാഹ്‌മണാധിപത്യം തുടങ്ങിയ വിഷയങ്ങളെ വിമര്‍ശനാത്മകമായി […]
Source link
‘വിഷം പഠിപ്പിക്കുന്നു’; സര്‍വകലാശാലാ പാഠ്യപദ്ധതിയിലെ അംബേദ്കര്‍ രചനകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിശോധന
Date:





