സാന്‍ ഫ്രാന്‍സിസ്‌കോ: സുരക്ഷാ പരിശോധനയില്‍ ആശങ്കപ്പെടുത്തുന്ന ഫലങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പുതിയ എ.ഐ മോഡലിന്റെ റിലീസ് റദ്ദാക്കി ഓപ്പണ്‍ എ.ഐ. ഒക്ടോബറില്‍ ചാറ്റ് ജി.പി.ടിയിലും കോഡ്എക്‌സിലും അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്ന ജി.പി.ടി-6.1 ആസ്ട്ര പുതിയ മോഡലാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്തിറക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശോധനയ്ക്കിടെ പുതിയ മോഡലിന് ഉപയോക്താക്കള്‍ നല്‍കുന്ന നിര്‍ദേശങ്ങളുടെ പരിധി മറികടന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിലീസ് പിന്‍വലിച്ചത്. ഉപയോക്താവിന്റെ അനുമതിയില്ലാതെ ചില കാര്യങ്ങള്‍ ചെയ്യാനുള്ള സാധ്യതയും […]
Source link
സുരക്ഷാ ആശങ്ക; പുതിയ എ.ഐ മോഡലിന്റെ റിലീസ് റദ്ദാക്കി ഓപ്പണ്‍ എ.ഐ
Date:





