ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ നടപടികള്‍ക്കെതിരായ ഹരജികള്‍ അടുത്ത മാസം ആറിന് നടക്കാനിരിക്കുന്ന റെജിനഗര്‍, നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. ഹരജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരുടെ ബെഞ്ച് തള്ളുകയായിരുന്നെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അഭിഭാഷകന്‍ […]
Source link
‘ഇത് വെറും ഉപതെരഞ്ഞെടുപ്പ് മാത്രമാണ്’; ബംഗാളിലെ എസ്.ഐ.ആറിനെതിരായ ഹരജികള്‍ അടിയന്തരമായി പരിഗണിക്കാതെ കോടതി
Date:





