ന്യൂദല്‍ഹി: ദല്‍ഹിയിലെ ബെല എസ്റ്റേറ്റിലെ 728 വോട്ടര്‍മാരില്‍ 727 പേരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ‘വോട്ട് ചോരി’ ആണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ദല്‍ഹിയില്‍ യമുനാ തീരത്തുള്ള ബെല എസ്റ്റേറ്റില്‍ 728 പേര്‍ താമസിക്കുന്നുണ്ട്. എസ്.ഐ.ആര്‍ നടപടിക്ക് ശേഷം വോട്ടര്‍ പട്ടികയില്‍ അവശേഷിക്കുന്നത് ഒരേയൊരു പേര് മാത്രമാണ്. ബാക്കി 727 പേരുടെയും പേരുകള്‍ നീക്കം ചെയ്യപ്പെട്ടെന്ന് രാഹുല്‍ എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ‘ഇന്ന് […]
Source link
ഇത് വോട്ട് ചോരി; ദല്‍ഹി ബെല എസ്റ്റേറ്റിലെ 728 വോട്ടര്‍മാരില്‍ 727 പേരെ എസ്.ഐ.ആറില്‍ നീക്കം ചെയ്തതിനെതിരെ രാഹുല്‍
Date:





