ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) പ്രഖ്യാപിച്ച ഒക്ടോബര്‍ രണ്ടിലെ പ്രതിഷേധത്തിന് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്. രാജ്യത്തെയും തെരഞ്ഞെടുപ്പ് സംവിധാനത്തെയും കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടതുണ്ടെന്ന് വാങ്ചുക്ക് പറഞ്ഞു. എന്നാല്‍ പ്രതിഷേധത്തില്‍ നേരിട്ട് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിലാണ് സി.ജെ.പി പ്രതിഷേധം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് […]
Source link
ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക പ്രതിഷേധം; സി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക്ക്
Date:





