ഹൈദരാബാദ്: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ പ്രശസ്തമായ സൂഫി ഗാനം പ്ലേ ചെയ്ത് ഹൈദരാബാദില്‍ മതസൗഹാര്‍ദത്തിന്റെ വേറിട്ട കാഴ്ച. വെള്ളിയാഴ്ച രാത്രി ഹൈദരാബാദ് നഗരത്തിലെ ചാര്‍മിനാറിന് സമീപത്തുകൂടി കടന്നുപോയ ഘോഷയാത്രയിലാണ് അദ്‌നാന്‍ സാമി ആലപിച്ച ‘ഭര്‍ ദോ ഝോലി മേരി യാ മുഹമ്മദ്’ എന്ന പ്രശസ്തമായ ഖവ്വാലി മുഴങ്ങിയത്. 2015-ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രം ‘ബജ്രംഗി ഭായിജാനിലെ’ ഹിറ്റ് ഗാനമാണിത്. സാധാരണയായി വിഗ്രഹ നിമജ്ജന ഘോഷയാത്രകളില്‍ കേള്‍ക്കാറുള്ള ഉച്ചത്തിലുള്ള ഡി.ജെ പാട്ടുകള്‍ക്ക് പകരം ഉയര്‍ന്ന കേട്ട […]
Source link
ചാര്‍മിനാറില്‍ മതേതര സൗഹാര്‍ദത്തിന്റെ വേറിട്ട കാഴ്ച: ഗണേശ വിഗ്രഹഘോഷയാത്രയില്‍ സൂഫി ഗാനം മുഴങ്ങി
Date:





