ഭോപാല്‍: മുസ്ലിം സ്ത്രീകള്‍ക്കെതിരെ ബലാത്സംഗഭീഷണിയുമായി ഭോപ്പാലിലെ ഹുസൂരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ രാമേശ്വര്‍ ശര്‍മ. ഗര്‍ബ നൃത്തത്തിനെത്തുന്ന മുസ്ലിം പുരുഷന്മാര് തങ്ങളുടെ സഹോദരിമാരെയും പെണ്മക്കളെയും കൊണ്ടുവരൂ, ഞങ്ങളുടെ ആണ്‍കുട്ടികളും തയ്യാറാണ് എന്നാണ് ഒരു പൊതുപരിപാടിയില്‍ രാമേശ്വര്‍ ശര്‍മ പ്രസംഗിച്ചത്. ഗര്‍ബ നൃത്ത പരിപാടികളിലേക്ക് മുസ്ലിങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ‘സ്ഥിരമായി മുസ്ലിങ്ങള്‍ക്ക് ഇതില്‍ ചേരാനാഗ്രഹിക്കുന്നുണ്ടെങ്കില് അതിനും ഞങ്ങള്‍ തയ്യാറാണ്. നെറ്റിയില്‍ തിലകം ചാര്‍ത്തി ജയ് ശ്രീറാം വിളിക്കൂ. ഗോമാതാവിനെ സംരക്ഷിക്കൂ.ആര്‍ക്കും ഒരു പ്രശ്നവുമുണ്ടാവില്ല’, രാമേശ്വര്‍ ശര്‍മ […]
Source link
ഗര്‍ബ നൃത്തത്തിന് വരുമ്പോള്‍ നിങ്ങളുടെ സഹോദരിമാരെയും പെണ്മക്കളെയും കൊണ്ടുവരൂ: മുസ്ലിം സ്ത്രീകള്‍ക്കെതിരെ ബലാത്സംഗ ഭീഷണിയുമായി ബി.ജെ.പി എം.എല്‍.എ
Date:





