തിരുവനന്തപുരം: ലോകകേരളസഭ തുടരില്ലെന്ന യു.ഡി.എഫ് നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. സഭ തുടരില്ലെന്നത് യു.ഡി.എഫിന്റെ രാഷ്ടീയ തീരുമാനമാണെന്നും ആറാമത്തെ എഡിഷനായി സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓഫീസ് പ്രവര്‍ത്തനത്തിന് പണം വകയിരുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ലോകകേരളസഭയുടെ കാര്യത്തില്‍ സര്‍ക്കാര്‍ യൂടേണ്‍ അടിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ലോക കേരള സഭ സെക്രട്ടേറിയേറ്റിന് നിലവില്‍ ഓഫീസുണ്ടെന്നും അവിടുത്ത ഭരണച്ചെലവുകള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നതെന്ന സര്‍ക്കാര്‍ അറിയിച്ചു. ഒപ്പം നോര്‍ക്ക വഴി […]
Source link
നിലപാടില്‍ മാറ്റമില്ല: ലോകകേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
Date:





