ഗുണ: റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വാഹനാവ്യൂഹം തടഞ്ഞ് നാട്ടുകാര്‍. മധ്യപ്രദേശിലെ ഗുണ ലോക്സഭാ മണ്ഡലത്തിലാണ് സംഭവം. ‘റോഡില്ലെങ്കില്‍ വോട്ടില്ല’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. എന്നാല്‍ പ്രതിഷേധത്തിനിടെ റോഡ് പണിതില്ലെങ്കില്‍ വോട്ട് നല്‍കില്ലെന്ന് ഒരു പ്രദേശവാസി മുന്നറിയിപ്പ് നല്‍കിയത് മന്ത്രിയെ ചൊടിപ്പിച്ചു. ഇത്തരം ഭാഷ തന്നോട് ഉപയോഗിക്കരുതെന്നും, ആവശ്യങ്ങള്‍ അപേക്ഷയായി മുന്നോട്ട് വെക്കണമെന്നും മന്ത്രി തിരികെ പ്രതികരിച്ചു. ‘എന്നോട് ഈ ഭാഷ ഉപയോഗിക്കരുത്. കാര്യം പറയൂ, ജോലി […]
Source link
റോഡില്ലെങ്കില്‍ വോട്ടില്ലെന്ന് നാട്ടുകാര്‍; ആവശ്യങ്ങള്‍ അപേക്ഷയായി മുന്നോട്ട് വെക്കണമെന്ന് കേന്ദ്രമന്ത്രി: പ്രതിഷേധം
Date:





