തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച് മന്ത്രി കെ.എം ഷാജി. KL 78 A 0009 കാറാണ് മന്ത്രി തിരിച്ചേല്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ട്. രണ്ട് ദിവസം മുമ്പാണ് വാഹനം തിരിച്ചേല്‍പ്പിച്ചത്. തില്ലങ്കേരി സ്വദേശി യാക്കൂബിന്റേതാണ് വാഹനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിയുടെ റേഞ്ച് റോവര്‍ യാത്ര വിവാദമായതിനെ തുടര്‍ന്ന് ആഢംബരം വാഹനം തന്റേതല്ലെന്നും സുഹൃത്തിന്റേതാണെന്നും കെ.എം ഷാജി പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ വാഹനമായി പുറത്തുനിന്ന് ഒരു വാഹനം ഉപയോഗിക്കുന്നതില്‍ മന്ത്രിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പുറത്തു നിന്നുള്ള വാഹനം ഉപയോഗിക്കുന്നതില്‍ […]
Source link
വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരികെ നല്കി മന്ത്രി കെ.എം ഷാജി
Date:





