ഭോപ്പാല്‍: ചോദ്യങ്ങള്‍ ചോദിക്കുകയും വിഷയങ്ങളില്‍ പ്രതികരിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളെയാണ് രാജ്യത്തിന് ആവശ്യമെന്നും എന്നാല്‍ നിലവിലെ സംവിധാനം ചോദ്യങ്ങള്‍ ചോദിക്കാത്ത ‘അന്ധഭക്തരെ’ ആണ് ആഗ്രഹിക്കുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികളും അന്ധഭക്തരും തമ്മിലുള്ള പ്രധാന വ്യത്യാസം ചോദ്യങ്ങള്‍ ചോദിക്കാനുള്ള മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ നടന്ന ‘ഛാത്രോന്‍ കി ഗൂഞ്ച്’ പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ‘വിദ്യാര്‍ഥി എപ്പോഴും ജിജ്ഞാസുവും നിര്‍ഭയനുമായിരിക്കുമെന്നും സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നും രാജ്യത്തെ സ്ഥാപനങ്ങള്‍ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടോ, പരീക്ഷകളില്‍ […]
Source link
സിസ്റ്റത്തിന് വേണ്ടത് വിദ്യാര്‍ഥികളെയല്ല, ചോദ്യം ചെയ്യാത്ത അന്ധഭക്തരെ: രാഹുല്‍ ഗാന്ധി
Date:





