കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ഔദ്യോഗിക ചിഹ്നമായ ‘പൂക്കളും പുല്ലും’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ച നടപടിക്ക് പിന്നാലെ ഇരുവിഭാഗങ്ങള്‍ക്കും പുതിയ പേരും ചിഹ്നങ്ങളും കമ്മീഷന്‍ അനുവദിച്ചു നല്‍കി. മമത ബാനര്‍ജി നയിക്കുന്ന വിഭാഗത്തിന് മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും ഫുട്ബോള്‍ താരം ചിഹ്നവുമാണ് ലഭിച്ചത്. മുതിര്‍ന്ന നേതാവ് അരൂപ് റോയ് നയിക്കുന്ന വിമത വിഭാഗത്തിന് ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും തപാല്‍ കവര്‍ ചിഹ്നവും അനുവദിച്ചു. ഒക്ടോബര്‍ ആറിന് […]
Source link
തൃണമൂല്‍ കോണ്‍ഗ്രസിന് പുതിയ പേരും ചിഹ്നവും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍: മമത വിഭാഗത്തിന് ‘ഫുട്ബോള്‍ താരം’; വിമതര്‍ക്ക് ‘തപാല്‍ കവര്‍’
Date:





