വയനാട്: കൃഷിയിടങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ കര്‍ഷകര്‍ക്ക് ഡ്രോണ്‍ പൈലറ്റിങ് പരിശീലനവും ലൈസന്‍സും ലഭ്യമാക്കുന്ന പദ്ധതിയില്‍ പങ്കെടുത്ത് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്. പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടുന്നതോടെ ഇന്ത്യയില്‍ ആദ്യമായി ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് നേടുന്ന മന്ത്രിയെന്ന പ്രത്യേകതയും ടി. സിദ്ദിഖ് നേടുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ‘അഗ്രി ടെക്നോളജി മീറ്റ് 2026’ന്റെ ഭാഗമായാണ് കര്‍ഷകര്‍ക്ക് ഡ്രോണ്‍ പൈലറ്റിങ് പരിശീലനം നല്‍കുന്നത്. കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ കൂടുതല്‍ വ്യാപകമായി […]
Source link
കൃഷിയിടത്തില്‍ ഇനി ഡ്രോണ്‍; ലൈസന്‍സ് നേടുന്ന ആദ്യ മന്ത്രിയാകാന്‍ ടി. സിദ്ദിഖും
Date:





