തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള പരിശോധനാ രീതി കൂടുതല്‍ കടുപ്പിച്ച് ഗതാഗത വകുപ്പ്. റോഡപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളര്‍ത്തിയെടുക്കാനുമാണ് ലൈസന്‍സ് നല്കുന്ന പ്രക്രിയ നാല് ഘട്ടങ്ങളാക്കി മാറ്റുന്നതെന്ന് റിപ്പോര്‍ട്ട്. ലേണേഴ്സ് ടെസ്റ്റും ട്രാക്ക് പരീക്ഷയും റോഡ് ഡ്രൈവിങ്ങും പാസാകുന്നതിനൊപ്പം റോഡിലെ അടിയന്തര സാഹചര്യങ്ങള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള കഴിവ് അളക്കുന്ന ഹസാര്‍ഡ് പെര്‍സെപ്ഷന്‍ സിമുലേഷന്‍ ടെസ്റ്റ് കൂടി ഇനി ഉദ്യോഗാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങളില്‍ […]
Source link
ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഇനി നാല് ഘട്ടം; കടുത്ത നിയന്ത്രണങ്ങളുമായി ഗതാഗത വകുപ്പ്
Date:





