കോഴിക്കോട്: സ്ത്രീകള്‍ പൊതു രംഗത്ത് ഇടപെടുന്നതിനെക്കുറിച്ചുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പരാമര്‍ശത്തോട് തനിക്ക് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. നാളെ (സെപ്തംബര്‍ 13 ഞായര്‍) കോഴിക്കോട് വച്ച് കാന്തപുരവുമായി കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് ദല്‍ഹിയില്‍ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ മലേഷ്യന്‍ പ്രധാനമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. മതഗ്രന്ഥമായ ഖുര്‍ആന്‍, പ്രവാചകചര്യ, പാരമ്പര്യം എന്നിവയെക്കുറിച്ചുള്ള അറിവ് പകരുന്നതില്‍ വലിയ സംഭാവനകള്‍ നല്കിയ ഒരു മികച്ച അധ്യാപകനായ പരമ്പരാഗത മതപണ്ഡിതനാണ് കാന്തപുരമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ […]
Source link
സ്ത്രീകള്‍ വീട്ടിലിരിക്കണമെന്നതില്‍ യോജിപ്പില്ല: മലേഷ്യന്‍ പ്രധാനമന്ത്രി കാന്തപുരത്തെ കുറിച്ച്
Date:





