കൊച്ചി: ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട വിവാദത്തില്‍ സാമൂഹിക പ്രവര്‍ത്തകനും ദളിത് ചിന്തകനുമായ സണ്ണി എം. കപിക്കാടിന്റെ വിവാദ പരാമര്‍ശങ്ങളടങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വിലക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹരജിയിലാണ് താത്ക്കാലികമായി വിലക്കുന്നത് സംബന്ധിച്ച കോടതി നിര്‍ദേശം. ജസ്റ്റിസ് ജി. ഗിരീഷാണ് മെറ്റയ്ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കപിക്കാടിന്റെ പരാമര്‍ശം അയ്യപ്പ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കേസ് ഒക്ടോബറില്‍ വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. അയ്യപ്പനെയും […]
Source link
സണ്ണി എം.കപിക്കാടിന്റെ ശബരിമല പരാമര്‍ശം: വീഡിയോ വിലക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി
Date:





