ലണ്ടന്‍: വെസ്റ്റ്ബാങ്കിലെ അനധികൃത ഇസ്രഈലി കുടിയേറ്റക്കാരുടെ അക്രമങ്ങളെ വിമര്‍ശിച്ച് ബ്രിട്ടനിലെ ജൂത പുരോഹിതന്. വെസ്റ്റ്ബാങ്കില്‍ ഇസ്രഈലി കുടിയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ ‘ജൂതമതത്തിന്റെ വിശുദ്ധിക്ക് കളങ്കം വരുത്തുന്ന പ്രവൃത്തി’ ആണെന്ന് മസോര്ട്ടി ജൂത വിഭാഗത്തിലെ മുതിര്‍ന്ന പുരോഹിതനായ റബ്ബി ജോനാഥന് വിറ്റന്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു. ന്യൂ നോര്‍ത്ത് ലണ്ടന്‍ സിനഗോഗിലെ മുന്‍ റബ്ബി കൂടിയായിരുന്നു ജോനാഥന് വിറ്റന്‍ബെര്‍ഗ്. സ്കൈ ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ അടുത്തിടെ നടത്തിയ സന്ദര്‍ശനത്തില്‍ വെസ്റ്റ്ബാങ്കില്‍ നടക്കുന്ന കാര്യങ്ങള്‍ നേരിട്ട് കണ്ടതായും റബ്ബി […]
Source link
അവര്‍ ജൂതമതത്തെ കളങ്കപ്പെടുത്തുന്നു; ഇസ്രഈല്‍ കുടിയേറ്റക്കാര്‍ക്കെതിരെ മുതിര്‍ന്ന ജൂത പുരോഹിതന്
Date:





