കോഴിക്കോട്: 1980 കളുടെ തുടക്കത്തില്‍ മലപ്പുറം വാറങ്കോട് ഇസ്ലാഹിയാ സ്‌കൂളില്‍ തന്നെ പഠിപ്പിച്ചിരുന്ന അധ്യാപിക ആയിഷ ടീച്ചര്‍ ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് സൂഫി ഗായകന്‍ സമീര്‍ ബിന്‍സി. ‘കുഞ്ഞു സമീറിന് ടീച്ചറുടെ അടുത്തെത്താന്‍ വഴി കാണിച്ചു കൊടുക്കാമോ കൂട്ടുകാരേ,’ എന്ന് തുടങ്ങുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സമീര്‍ ബിന്‍സി ഈ കാര്യം പറഞ്ഞത്. ‘ആയിഷ ടീച്ചര്‍ എന്നായിരുന്നു അവരുടെ പേര്. നമ്മള്‍ ഇപ്പോള്‍ ആയിത്തീര്‍ന്നതിന്റെ ചില ഭൗതികമായ കാരണങ്ങളെക്കുറിച്ച് പറയാറില്ലേ? അഥവാ അത് ഉണ്ടായിരുന്നില്ലെങ്കില്‍ […]
Source link
കുഞ്ഞു സമീറിന് ടീച്ചറുടെ അടുത്തെത്താന്‍ വഴി കാണിച്ചു കൊടുക്കാമോ; ആയിഷ ടീച്ചറെ അന്വേഷിച്ച് സമീര്‍ ബിന്‍സി
Date:





