തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കേരളത്തില്‍ സി.പി.ഐ.എമ്മില്‍ നേതൃമാറ്റമുണ്ടാവുമെന്നത് മാധ്യമങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഒരു അജണ്ടയാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി. കോഴിക്കോട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നേതൃമാറ്റമല്ല അജണ്ടയെന്നും ബേബി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എതിര്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റ് പറ്റിയെന്നും ബേബി പറഞ്ഞു. പാര്‍ട്ടി ഒരിടത്ത് നിന്ന് നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ കുറിച്ച് സഖാക്കള്‍ക്ക് പരാതിയോ പരിഭവമോ ഉണ്ടാവാം. പക്ഷേ ആ പരാതിയോ […]
Source link
‘നേതൃമാറ്റം മാധ്യമ അജണ്ട’; അണികള്‍ പാര്‍ട്ടിക്ക് എതിരായി വോട്ട് ചെയ്തത് തെറ്റെന്ന് എം.എ. ബേബി
Date:





