ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്റോറില്‍ ഗണേഷം പന്തലിന് സമീപത്തുള്ള മുസ് ലിം ഉടമസ്ഥതയിലുള്ള മാംസകടയ്ക്കെതിര ഭീഷണിയുമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. മൂന്ന് ദിവസത്തിനകം കടയടച്ചില്ലെങ്കില്‍ തങ്ങള്‍ നേരിട്ട് അടപ്പിക്കുമന്നാണ് ഭീഷണി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. പ്രായമായ കടയുടമ, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒഴിയുന്നത് തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. ക്ഷേത്രത്തിന്റെയും ഗണേശ പന്തലിന്റെയും 50 മീറ്റര്‍ ചുറ്റളവിലാണ് മാംസക്കട പ്രവര്‍ത്തിക്കുന്നതെന്നും ഇത്തരം സ്ഥാപനങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്നുമാണ് […]
Source link
ക്ഷേത്രത്തിന് സമീപം മുട്ട വില്‍ക്കുന്ന കടപോലും പാടില്ല; മുസ്ലിം വയോധികനെ ഭീഷണിപ്പെടുത്തി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍
Date:





