3
September, 2026

A News 365Times Venture

3
Thursday
September, 2026

A News 365Times Venture

ലക്ഷ്മിപ്രിയ അധിക്ഷേപിച്ചുവെന്ന അന്‍സിബയുടെ പരാതി ഗൗരവമുള്ളത്: ഹൈക്കോടതി

Date:

തിരുവനന്തപുരം: ലക്ഷ്മിപ്രിയ അധിക്ഷേപിച്ചുവെന്നുള്ള അന്‍സിബ ഹസന്റെ പരാതി ഗൗരവമുള്ളതെന്ന് ഹൈക്കോടതി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. അന്‍സിബയുടെ ഹരജിയില്‍ തിങ്കളാഴ്ച വിധി പറയും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതായിരുന്നു അന്‍സിബ നല്‍കിയ പരാതി.ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിപ്രിയ ഇത്തരത്തില്‍ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് അന്‍സിബ പറയുന്നു. എന്നാല്‍ അന്‍സിബയുടെ പരാതി എറണാകുളം മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ മാത്രമുള്ള വകുപ്പുകളില്ലെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

மேகதாது: “மேலும், மேலும் முன்னேறும் கர்நாடக அரசு… ஆனால், நாம்?" – அன்புமணி வலியுறுத்தல்

காவிரியின் குறுக்கே மேகதாது அணை கட்டுவதற்கு விரைவாக அனுமதி அளிக்க வேண்டும்...

Off The Record: నెల్లూరులో జనసేన గూటికి చేరేందుకు నేతల ఆసక్తి వెనుక అసలు వ్యూహం..?

Off The Record: సింహపురి రాజకీయాల్లో జనసేన వ్యూహం ఆసక్తికరంగా మారుతోంది....

അഭിഷേക് ബാനര്‍ജിയുടെ ഓഫീസ് കൊള്ളയടിച്ചു; ബി.ജെ.പിക്കെതിരെ ആരോപണവുമായി തൃണമൂല്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ കൊല്‍ക്കത്തയിലെ...

தூத்துக்குடி கப்பல் கட்டும் தளத்தை ஆந்திராவுக்கு மாற்ற முயற்சி; காய் நகர்த்துகிறாரா சந்திரபாபு?

தமிழ்நாட்டின் தூத்துக்குடியில் அமைக்க திட்டமிடப்பட்டிருந்த பிரபல 'HD Hyundai' நிறுவனத்தின் பிரமாண்ட...