ടെഹ്‌റാൻ: ഇറാനിൽ സംഗീതോത്സവങ്ങളോടെ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷവും ഇസ്ലാമിക ഐക്യ വാരവും വിപുലമായി സംഘടിപ്പിച്ചു. രാജ്യത്തുടനീളം നടന്ന ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനമായ ടെഹ്‌റാനിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ‘ഉമ്മത്ത് അഹമ്മദ്’ പൊതു സമ്മേളനം ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം സാംസ്‌കാരിക-സംഗീത പരിപാടികളും മതപരമായ ചടങ്ങുകളും നടന്നു. ഇസ്‌ലാമിലെ വിവിധ വിഭാഗങ്ങൾക്കിടയിലുള്ള സൗഹാർദ്ദവും സഹവർത്തിത്വവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഷിയാ-സുന്നി പണ്ഡിതന്മാരും പൊതുജനങ്ങളും ഒത്തുചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. സുന്നി പാരമ്പര്യപ്രകാരമുള്ള റബീഉൽ അവ്വൽ 12 മുതൽ ഷിയാ പാരമ്പര്യപ്രകാരമുള്ള റബീഉൽ […]
Source link
ഇറാനിൽ സംഗീതോത്സവങ്ങളോടെ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷവും ഇസ്ലാമിക ഐക്യ വാരവും സംഘടിപ്പിച്ചു
Date:





