മോസ്കോ: ഉക്രെയ്ൻ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റിഫൈനറികൾ തകർത്തന്നതോടെ, റഷ്യയിലേക്ക് വൻതോതിൽ പെട്രോൾ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നായി മാറി ഇന്ത്യ. ഷിപ്പ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച് ഊർജ വിശകലന ഏജൻസിയായ വോർടെക്സയാണ് വിവരം പുറത്തുവിട്ടത്. ഓഗസ്റ്റ് മാസത്തിൽ കടൽമാർഗ്ഗമുള്ള റഷ്യയുടെ പെട്രോൾ ഇറക്കുമതി പ്രതിദിനം ശരാശരി 1,25,000 ബാരൽ (പ്രതിമാസം ഏകദേശം 4,70,000 ടൺ) എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇന്ത്യൻ റിഫൈനറികൾ മാത്രം 10 ലക്ഷം ബാരൽ പെട്രോളാണ് റഷ്യയിലേക്ക് അയച്ചത്. […]
Source link
ഉക്രെയ്ൻ ഡ്രോൺ ആക്രമണം: റഷ്യയിലേക്കുള്ള പ്രധാന പെട്രോൾ വിതണക്കാരായി ഇന്ത്യ
Date:





