ന്യൂദല്‍ഹി: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തെക്കുറിച്ച് വിവരിക്കാൻ ‘ഡ്രാമ’ എന്ന വാക്ക് ഉപയോഗിച്ചതിനെത്തുടർന്ന് ഉയർന്ന സാമൂഹിക മാധ്യമ വിമർശനങ്ങൾക്കെതിരെ ഖേദപ്രകടനവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ. തന്റെ വാക്ക് തെറ്റിദ്ധരിക്കപ്പെടാൻ ഇടയായതിൽ ഖേദിക്കുന്നുവെന്നും, എന്നാൽ നാടകീയമായ കാര്യങ്ങൾ എന്നതിലുപരി ‘തീവ്രമായ ശക്തികൾ ഏറ്റുമുട്ടുന്ന അവസ്ഥ അല്ലെങ്കിൽ സംഭവം’ എന്ന നിഘണ്ടു അർത്ഥത്തിലാണ് താൻ ആ വാക്ക് ഉപയോഗിച്ചതെന്നും തരൂർ വെള്ളിയാഴ്ച ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ നൽകിയ കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞദിവസം നേപ്പാളിലെ ദുരന്തത്തെക്കുറിച്ച് തരൂർ പങ്കുവെച്ച കുറിപ്പിലെ ഒരു […]
Source link
നേപ്പാൾ പ്രളയം: നാടക പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ
Date:





