മലപ്പുറം: തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് മാത്രമാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം മുണ്ടപറമ്പ് സ്വദേശി ഷൗക്കത്താണ് ജീവനൊടുക്കിയത്. തന്റെ വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കി ലഭിക്കാനായി മാസങ്ങളോളം എം.വി.ഡി ഓഫീസിലും ഏജന്റുമാരുടെ അടുത്തും പല തവണ പോയെങ്കിലും അത് പുതുക്കി ലഭിച്ചില്ലെന്ന് ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കൈക്കൂലി കൊടുത്തില്ല എന്ന കാരണം കൊണ്ട് എം.വി.ഡി തന്റെ ജീവിത മാര്‍ഗം തകര്‍ത്തു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ തന്റെ […]
Source link
എന്റെ മരണത്തിന് ഏക ഉത്തരവാദി എം.വി.ഡി; ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ജീവനൊടുക്കി ഓട്ടോ ഡ്രൈവര്‍
Date:





