ജെറുസലേം: യു.എന്‍ ഏജന്‍സിയായ യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് ഇന്‍ ദ നിയര്‍ ഈസ്റ്റിന്റെ (യു.എന്‍.ആര്‍.ഡ.ബ്ല്യു.എ) കിഴക്കന്‍ ജറുസലേമിലുള്ള പരിശീലന കേന്ദ്രം പിടിച്ചെടുത്ത ഇസ്രഈല്‍ നടപടിയെ അപലപിച്ച് ബ്രിട്ടിഷ് മന്ത്രി. ബ്രിട്ടിഷ് വിദേശകാര്യ സഹമന്ത്രി സ്റ്റീഫന്‍ ഡൗട്ടിയാണ് ഇസ്രഈല്‍ നടപടിയെ അപലപിച്ചത്. യു.എന്‍.ആര്‍.ഡ.ബ്ല്യു.എവിന്റെ കിഴക്കന്‍ ജെറുസലേമിലുള്ള ഖലാണ്ടിയ പരിശീലന കേന്ദ്രമാണ് ഇസ്രായേല്‍ പിടിച്ചെടുത്തതത്. ഇത് അതിക്രൂരമായ നടപടിയായാണെന്ന് മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് […]
Source link
യു.എന്‍.ആര്‍.ഡ.ബ്ല്യു.എ പരിശീലന കേന്ദ്രം പിടിച്ചെടുത്ത ഇസ്രഈല്‍ നടപടിയെ അപലപിച്ച് ബ്രിട്ടിഷ് മന്ത്രി
Date:





