പട്‌ന: മതം സ്വീകരിക്കാനും ആചരിക്കാനുമുള്ള അവകാശം നിയന്ത്രണ വിധേമാണെന്ന നിരീക്ഷണവുമായി പട്‌ന ഹൈക്കോടതി. പൊതുക്രമത്തിന്റെയും സാമാധാനത്തിന്റെയും സാമൂഹിക മാനദണ്ഡങ്ങളുടെയും താത്പര്യങ്ങള്‍ക്കായി ന്യായമായ നിയന്ത്രണങ്ങള്‍ക്ക് മതങ്ങള്‍ വിധേയമാണെന്ന് കോടതി പറഞ്ഞു. ബിഹാറിലെ സിവാനില്‍ നടക്കുന്ന മതപരമായ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ 300 ഭക്തര്‍ക്ക് അനുമതി നല്‍കണമെന്ന ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ പ്രസ്താവന. ഹിന്ദു കലണ്ടര്‍ പ്രകാരം ഭദ്രപദ കൃഷ്ണപക്ഷത്തിലെ 11-ാം ദിവസം നടത്തുന്ന വാര്‍ഷിക ഘോഷയാത്ര, കുറഞ്ഞത് 300 ഭക്തരെങ്കിലും പങ്കെടുക്കുന്ന പരമ്പരാഗത പാതയില്‍ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഹരജി. […]
Source link
മത സ്വാതന്ത്ര്യത്തിന് പരിധികളുണ്ട്; ജനവാസ മേഖലകളില്‍ സമാധാനം നിലനിര്‍ത്തണം: ഘോഷയാത്രയ്ക്കുള്ള ഹരജി തള്ളി പട്‌ന ഹൈക്കോടതി
Date:





