ജറുസലേം: ഇസ്രഈലിൽ ഇന്ത്യൻ കെയർഗിവർ രാജീവ് ആചാര്യ കൊല്ലപ്പെട്ട സംഭവത്തിൽ നീതിയും ഉത്തരവാദിത്തവും ആവശ്യപ്പെട്ട് ഇന്ത്യൻ തൊഴിലാളികൾ രംഗത്ത്. രാജീവ് ആചാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇസ്രാഈൽ പൗരൻ അവിയോർ സാക്കനെതിരെ ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2026 ജൂലൈ 23നാണ് ജറുസലേമിൽ വയോധിക ദമ്പതികളെ പരിചരിച്ച് ജോലി ചെയ്തിരുന്ന രാജീവ് ആചാര്യ കൊല്ലപ്പെട്ടത്. ജോലി ചെയ്തിരുന്ന ദമ്പതികളുടെ വീട്ടിൽ തന്നെയായിരുന്നു രാജീവിന്റെ താമസം. ഇവിടെവെച്ചാണ് ആക്രമണമുണ്ടായത്. ഇസ്രാഈൽ പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം […]
Source link
രാജീവ് ആചാര്യയുടെ കൊലപാതകം: നീതി ആവശ്യപ്പെട്ട് ഇസ്രഈലിലെ ഇന്ത്യൻ തൊഴിലാളികൾ
Date:





