ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ദിമാഗി നക്സൽ (ബുദ്ധിയുള്ള നക്സൽ)’ പരാമർശവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്കിടെ ‘ദിമാഗി നക്സൽ ജനതാ പാർട്ടി’ എന്ന പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. എക്സ് അടക്കമുള്ല സമൂഹ മാധ്യമങ്ങളിലാണ് ഈ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ എന്നി പ്രതിപക്ഷ നേതാക്കളടക്കം 13 പേരെ ദിമാഗി നക്സൽ ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. പ്രകാശ് രാജ്, മാധ്യമ പ്രവർത്തകൻ മുഹമ്മദ് സുബൈർ, യൂട്യൂബർ […]
Source link
മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിന് പിന്നാലെ ‘ദിമാഗി നക്സൽ ജനതാ പാർട്ടി’ എന്ന പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ
Date:





