തിരുവനന്തപുരം: കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര ശൂന്യതയാണ് എ.ഐ.സിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവത്തിലൂടെ പുറത്തുവന്നതെന്ന് സി.പി.ഐ.എം രാജ്യസഭാംഗം എ.എ. റഹീം. ഗാന്ധിയെയും നെഹ്റുവിനെയും ടാഗോറിനെയും മറന്ന കോൺഗ്രസ് ആശയപരമായ ശൂന്യതയിലാണ് പ്രവർത്തിക്കുന്നതെന്നും ഈ ശൂന്യതയിലേക്ക് സംഘപരിവാർ രാഷ്ട്രീയം കസേരയിട്ട് ഇരിക്കുകയാണ് റഹീം മാധ്യമങ്ങളോട് പറഞ്ഞു. എ.ഐ.സിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ച […]
Source link
കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര ശൂന്യതയിൽ സംഘപരിവാർ കസേരയിട്ട് ഇരിക്കുന്നു: എ.എ. റഹീം
Date:





