ന്യൂഡൽഹി: ഈ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ‘കുറ്റവാളിമുക്ത പാർലമെന്റ്’ സമ്മാനമായി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം കൊണ്ടുവരുന്നതിനായി ‘സമാധാനപരമായ വിപ്ലവത്തിന്’ ആഹ്വാനം ചെയ്ത അദ്ദേഹം, നേതാക്കളെ തെരഞ്ഞെടുക്കുന്ന രീതിയിൽ മാറ്റം അനിവാര്യമാണെന്നും വ്യക്തമാക്കി. വെള്ളിയാഴ്ച എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് വാങ്ചുക് പ്രധാനമന്ത്രിയോട് ആവശ്യമുന്നയിച്ചത്. 2014ൽ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് നരേന്ദ്ര മോദി നൽകിയ വാഗ്ദാനം ഓർമിപ്പിച്ചുകൊണ്ടായിരുന്നു വാങ്ചുകിന്റെ പ്രതികരണം. ജനാധിപത്യത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഈ നടപടിയോട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും […]
Source link
‘കുറ്റവാളിമുക്ത പാർലമെന്റ് സമ്മാനമായി വേണം’; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സോനം വാങ്ചുക്
Date:





