ന്യൂദല്‍ഹി: പൊലീസിന്റെ വിദ്യാര്‍ത്ഥി മര്‍ദ്ദനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തുന്നത് വരെ പാര്‍ലമെന്റിലെ ഭരണ-പ്രതിപക്ഷ സ്തംഭനാവസ്ഥ തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. പാര്‍ലമെന്റ് ഹൗസ് കോംപ്ലക്സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ‘അമിത് ഷാ പ്രസ്താവന നടത്തുന്നത് വരെ സഭ സ്തംഭനാവസ്ഥയിലായിരിക്കും,’ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. സമാനമായ നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികളും. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം അവസാനിക്കാന്‍ നാല് ദിവസം മാത്രമാണ് ശേഷിക്കുന്നത്. വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം, […]
Source link
അമിത് ഷാ പ്രസ്താവന നടത്തുന്നത് വരെ പാര്‍ലമെന്റ് സ്തംഭനം തുടരുമെന്ന് പ്രിയങ്ക ഗാന്ധി
Date:





