പ്രയാഗ്‌രാജ്: ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തും അഭിമാനവും രാജ്യത്തെ യുവജനങ്ങളാണെന്നും അവരുടെ കഴിവുകള്‍ ലോകത്ത് മറ്റൊന്നിനോടും ഉപമിക്കാനാവാത്തത്ര വലുതാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലുള്ള കെ.പി. ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഛാത്രോം കീ ഗൂഞ്ച് എന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക, ചൈന, റഷ്യ എന്നീ വന്‍ശക്തികളെക്കുറിച്ച് ലോകം എപ്പോഴും ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും, ഇന്ത്യയിലെ 40 കോടിയോളം വരുന്ന യുവാക്കളുടെ ശേഷി വേറെവിടെയുമില്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. യുവാക്കള്‍ നേരിടുന്ന ‘ദര്‍ദ്’ […]
Source link
ഇന്ത്യയുടെ കരുത്ത് യുവാക്കള്‍, അമേരിക്കയ്ക്കും ചൈനയ്ക്കും നല്‍കാനാവാത്ത ശേഷി നമുക്കുണ്ട്: രാഹുല്‍ ഗാന്ധി
Date:





