കല്‍പ്പറ്റ: 2003ല്‍ നടന്ന മുത്തങ്ങ സമരത്തിന് നേര്‍ക്കുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട തന്റെ പിതാവ് യോഗിക്ക് 23 വര്‍ഷമായിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് മകന്‍ ശിവന്‍ യോഗി. തന്റെ പിതാവിന്റെ മരണത്തില്‍ ശരിയായ അന്വേഷണം പോലും നടന്നിട്ടില്ലെന്നും നീതി ആവശ്യപ്പെട്ട് കൂടുതല്‍ നിയമ നടപടികളിലേക്ക് തങ്ങള്‍ പോകാനുദ്ദേശിക്കുന്നതായും അദ്ദേഹം ഡൂള്‍ന്യൂസിനോട് സംസാരിക്കവെ വ്യക്തമാക്കി. (യോഗി എന്നാണ് തന്റെ പിതാവിന്റെ യഥാര്‍ത്ഥ പേരെന്നും ജോഗി എന്ന് തെറ്റായാണ് അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചിരുന്നതെന്നും ശിവന്‍ യോഗി ഡൂള്‍ന്യൂസിനോട് സംസാരിക്കവെ പറഞ്ഞിരുന്നു.) തന്റെ […]
Source link
പൊലീസിന് മാത്രം നീതി ലഭിച്ചാല്‍ പോരല്ലോ; എന്റെ അച്ഛനും നീതി വേണ്ടേ: മുത്തങ്ങ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ മകന്‍
Date:





