വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ വളര്‍ച്ചാ നിരക്കില്‍ രണ്ടാം പാദത്തില്‍ കുറവ് രേഖപ്പെടുത്തി. പണപ്പെരുപ്പവും വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മിയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വലിയ തോതില്‍ സമ്മര്‍ദത്തിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. 2026ന്റെ രണ്ടാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 1.5% നിരക്കിലാണ് വളര്‍ന്നത്. ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയ 2.1% വളര്‍ച്ചയേക്കാള്‍ കുറവാണിത്. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്ന 2.1% വളര്‍ച്ചാ നിരക്കിന് താഴെയാണ് നിലവിലെ വളര്‍ച്ചയെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമ്പദ്വ്യവസ്ഥയില് മന്ദഗതിയുണ്ടെങ്കിലും […]
Source link
അമേരിക്കയ്ക്ക് വമ്പന്‍ തിരിച്ചടി! സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ ഇടിവ്, ആശങ്കയായി പണപ്പെരുപ്പവും
Date:





