തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഘപരിവാര്‍ അനുകൂലി ടി.ജി. മോഹന്‍ദാസിനെതിരെ വിമര്‍ശനവുമായി ടി.എസ്. ശ്യാം കുമാര്‍. സംഘിസം എത്രമാത്രം വിഷലിപ്തമായ ഒന്നാണെന്ന് ടി.ജി. മോഹന്‍ദാസിന്റെ വാക്കുകള്‍ വെളിപ്പെടുത്തുന്നുണ്ടെന്ന് ടി.എസ് ശ്യാംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുട്ടികളെ വെടിവെച്ച് കൊല്ലാന്‍ തനിക്ക് മടിയില്ലെന്ന് പ്രഖ്യാപിച്ച ടി.ജിയുടെ ആശയ പ്രപിതാമഹന്‍ ഗോഡ്സെയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഗോഡ്സെ ആശയക്കാരാണ് ജന്തര്‍ മന്തറില്‍ ആണിയുള്ള […]
Source link
സംഘിസം എത്ര വിഷലിപ്തമെന്ന് വെളിപ്പെടുന്നു; മോഹന്‍ദാസിന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ ടി.എസ് ശ്യാംകുമാര്‍
Date:





