കോഴിക്കോട്: വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തന്നെയാണ് ലീഗിനുള്ളതെന്ന് വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തന്നെയാണോ ലീഗിന് എന്ന ചോദ്യത്തിന് ‘സര്‍ക്കാരും ലീഗും ഒന്ന് തന്നെയല്ലേ’ എന്ന് അദ്ദേഹം മറുപടി നല്‍കി. വഖഫ് ബോര്‍ഡിലെ അമുസ്‌ലിം നിയമനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുപ്രീം കോടതി തീരുമാനമാണ് ആ വിഷയത്തിലെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ‘ആ കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ് ഉള്ളത്. സുപ്രീം കോടതിയിലാണ് അതിന്റെ കേസ് നടന്നുകൊണ്ടിരിക്കുന്നത്. […]
Source link
സര്‍ക്കാരും ലീഗും ഒന്ന് തന്നെയല്ലേ; വഖഫ് ബോര്‍ഡ് വിഷയത്തില്‍ സാദിഖ് അലി തങ്ങള്‍
Date:





