ന്യൂദല്‍ഹി: കോക്രോച്ചുകള്‍ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ചീഫ് ജസ്റ്റിസ് അങ്ങനെ വിളിച്ചില്ലായിരുന്നെങ്കില്‍ ഈ പ്രസ്ഥാനം ഉണ്ടാവില്ലായിരുന്നെന്നും ദീപ്‌കെ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം ജന്തര്‍ മന്ദറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ഞങ്ങളെ കോക്രോച്ചുകള്‍ എന്ന് വിളിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ത്യയിലേക്ക് വരില്ലായിരുന്നു. ഈ പ്രസ്ഥാനം ആരംഭിക്കില്ലായിരുന്നു.’ ദീപ്‌കെ പറഞ്ഞു. […]
Source link
കോക്രോച്ചുകള്‍ എന്ന് വിളിച്ചതിന് നന്ദി; ഇല്ലെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നു: ചീഫ് ജസ്റ്റിസിനോട് അഭിജീത് ദീപ്‌കെ
Date:





