ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നടത്തിയ ഉദ്യോഗസ്ഥ പുനസംഘടനയ്‌ക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി). മുന്‍ വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റിയ നടപടി ‘അഴിമതിക്ക് പ്രതിഫലം നല്‍കുന്നതിന്’ തുല്യമാണെന്നായിരുന്നു അഭിജീത് ദീപ്‌കെ പറഞ്ഞത്. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി കടുത്ത പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഈ സെക്രട്ടറിതല മാറ്റങ്ങള്‍ വരുത്തിയത്. പേപ്പര്‍ ചോര്‍ച്ച പോലുള്ള ഗുരുതരമായ വിഷയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന ഈ ഉദ്യോഗസ്ഥ പുനസംഘടന യഥാര്‍ത്ഥ ഉത്തരവാദിത്തങ്ങളില്‍ […]
Source link
അഴിമതിക്ക് സമ്മാനം നല്‍കല്‍; വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഴിച്ചുപണിക്കെതിരെ സി.ജെ.പി, പ്രധാന്റെ രാജിയിലുറച്ച് പ്രതിഷേധം
Date:





