ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ നടപടികളെ അപലപിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ മുരളി മനോഹര്‍ ജോഷി. പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ യഥാര്‍ത്ഥമാണെന്നും അവയെ വെറുമൊരു ക്രമസമാധാന പ്രശ്‌നമായി കണ്ട് അടിച്ചമര്‍ത്തരുതെന്നും 92കാരനായ ജോഷി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളോട് സഹതാപത്തോടെ ഇടപെടണമെന്നും പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മുരളി മനോഹര്‍ […]
Source link
ദല്‍ഹിയിലെ പൊലീസ് നടപടിയില്‍ ബി.ജെ.പിയില്‍ ഭിന്നത; വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ യഥാര്‍ത്ഥമെന്ന് മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി
Date:





