ചെന്നൈ: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധവുമായി റാപ്പര്‍ തിരുക്കുറല്‍ അറിവ്. ചെന്നൈയില്‍ സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു അറിവ് പ്രതിഷേധിച്ചത്. നീറ്റ് പരീക്ഷ ഇല്ലാതാക്കണമെന്ന ആവശ്യം കൂടി ഉന്നയിച്ചായിരുന്നു അറിവിന്റെ പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ന്ന് അറിവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പീന്നിട് വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് അറിവിനെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു. അറിവിനെ കസ്റ്റഡിയിലെടുത്ത […]
Source link
നീറ്റിനെതിരെ; പൊലീസ് അതിക്രമത്തിനെതിരെ; ചെന്നൈയില്‍ പ്രതിഷേധവുമായി അറിവ്
Date:





